Categories
Recipe Details 
Would you like to print this recipe?
Posted byJicGeo
Posted on30, Dec 2011
Serving5-6 people
Cooking time30 minutes
Post Views1940 Views
Post Rating3.6 out of 5, from 7 votes
Ingredients
  • Parippu(Green gram split/Moong dal) - 100 Gms
  • Grated coconut - 1 cup
  • Green chilli - 1 Nos
  • Turmeric powder - ¼ Teaspoon
  • Cumin seeds - 1 Tablespoon
  • Garlic - 2 cloves
  • Shallows - 4 Nos
  • Mustard seeds - 1 Teaspoon
  • curry leaves - 5 Nos
  • Water - 1 ½ cup
  • Salt to taste
  1. Cook the Moong dal in a pressure cooker along with water and salt till 5 whistles.
  2. Take 1 tablespoon coconut and keep it aside.
  3. Grind the remaining coconut, green chilli,cumin seeds, turmeric powder, garlic, two shallots in a mixer.
  4. Add this mix with the cooked dal and stir well keeping it in a low flame for 3-4 minutes.
  5. When its hot switch off the flame.
  6. Chop the remaining shallots. In a pan, put some oil and add mustard.
  7. When the mustard seeds pops up, add the chopped shallots, curry leaves and the 1 tablespoon grated coconut, fry till the grated coconut is golden brown.
  8. Add the fried coconut in the dal and mix well.
Cheru Payar Parippu / Moong Dal Curry Rating : 3.57/5 ( 7 votes cast )

  1. ചെറുപയർ വെള്ളവും, ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക.
  2. തേങ്ങ ചിരകിയതിൽ നിന്നും 1 ടേബിൾസ്പൂണ്‍ എടുത്തു മാറ്റി വയ്ക്കുക.
  3. ബാക്കി തേങ്ങ ചിരകിയതും, പച്ചമുളകും, ജീരകവും, വെളുത്തുള്ളിയും, മഞ്ഞൾപൊടിയും , 2 ചുവന്നുള്ളിയും നന്നായി അരച്ചെടുക്കുക.
  4. ഇത് വേവിച്ച ചെറുപയറിൽ ഇട്ടു നന്നായി ഇളക്കി, ചെറുതീയിൽ 3-4 മിനിറ്റ് വേവിക്കുക.
  5. കറി ചൂടായി കഴിയുമ്പോൾ തീയിൽ നിന്ന് മാറ്റി വയ്ക്കുക .
  6. ചുവടു കട്ടിയുള്ള പാത്രത്തിൽ, വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, ഇതിലേക്ക് 2 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, മാറ്റി വച്ചിരിക്കുന്ന 1 ടേബിൾ സ്പൂണ്‍ തേങ്ങ ചിരകിയതും , കറിവേപ്പിലയും ചേർത്ത് തേങ്ങ ഗോൾഡൻ ബ്രൌണ്‍ നിറം ആകുന്നതു വരെ ഇളക്കുക .
  7. ഇത് പയർ കറിയിൽ ഒഴിച്ച് നന്നായി ഇളക്കി ഉപയോഗിക്കുക.
Meal:    Food type: 

Comments

Featured Links

Follow us on Google+